Join Whatsapp Group. Join now!

തളങ്കര ബാങ്കോടിലെ അബ്ദുല്ല നിര്യാതനായി

Abdulla of Thalangara Bangod passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തളങ്കര: (my.kasargodvartha.com 29.06.2021) ബാങ്കോടിലെ അബ്ദുല്ല (65) നിര്യാതനായി. പരേതരായ അബ്ദുർ റഹ്‌മാൻ - ബീഫാത്വിമ ദമ്പതികളുടെ മകനാണ്.

Abdulla of Thalangara Bangod passed away


ഭാര്യ: സഫിയ.
മക്കൾ: ആബിദ, ആരിഫ, അഫ്റ, ആശിഖ .

മരുമക്കൾ: സിറാജ് കടവത്ത്, ഹസീബ് ചെമ്മനാട്, സിദ്ദീഖ് അട്കത്ബയൽ, അർശാദ് പള്ളിക്കാൽ.

സഹോദരങ്ങൾ: അഹ്‌മദ്‌ പള്ളിയാൻ, മഹ്‌മൂദ്‌, ആസിയ, പരേതരായ അബ്ദുൽ ഖാദർ, ആഇശ.

തളങ്കര മാലിക് ദീനാർ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: Kerala, News, Kasaragod, Obituary, Death, Thalangara, Abdulla of Thalangara Bangod passed away



< !- START disable copy paste -->

Post a Comment