Join Whatsapp Group. Join now!

അസുഖത്തെ തുടർന്ന് യുവാവ് മരിച്ചു

Young man died due to illness#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തളങ്കര: (my.kasargodvartha.com 08.05.2021) അസുഖത്തെ തുടർന്ന് യുവാവ് മരിച്ചു. തളങ്കര പട്ടേൽ റോഡ് എ കെ ഹൗസിലെ അശ്‌റഫ് മൂസ (45) ആണ് മരിച്ചത്. ഉക്കിനടുക്ക മെഡികൽ കോളജിൽ ചികിത്സയിലായിരുന്നു. പെയിന്റിംഗ് തൊഴിലാളിയായിരുന്നു.

Kasaragod, Kerala, News, Obituary, Young man died due to illness.


പരേതനായ കുഞ്ഞാമു - ബീഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ: തസ്‌നി നെല്ലിക്കുന്ന്.

മക്കൾ: ജിശാൻ, തഹാനിയ, നിഹ, മഹദിയ.

സഹോദരങ്ങൾ: അബ്ദുൽ ഖാദർ, ഹഫ്‌സ, ത്വാഹിറ, റശീദ, നഫീസ, പരേതനായ നൗശാദ്.

Keywords: Kasaragod, Kerala, News, Obituary, Young man died due to illness.
< !- START disable copy paste -->

Post a Comment