Join Whatsapp Group. Join now!

കോവിഡ് ചാലെഞ്ച്; കേരള ഹോം ഗാർഡ് വെൽഫെയർ അസോസിയേഷൻ 8,04,444 രൂപ സംഭാവന ചെയ്‌തു

Vaccine Challenge; Kerala Home Guard Welfare Association contributed Rs 8,04,444#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 28.05.2021) കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായഹസ്തവുമായി കോവിഡ് ചാലെഞ്ചിൽ കേരള ഹോം ഗാർഡ് വെൽഫെയർ അസോസിയേഷൻ 8,04,444 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.

Vaccine Challenge; Kerala Home Guard Welfare Association contributed Rs 8,04,444

14 ജില്ലകളിലെ അംഗങ്ങളിൽ നിന്നായിരുന്നു പണം സ്വരൂപിച്ചത്. സംസ്ഥാന പ്രസിഡൻ്റ് വി അജയകുമാർ, ജനറൽ സെക്രടറി ടി എൻ സതീന്ദ്രനാഥ്, വൈസ് പ്രസിഡൻ്റ് ബി അശോക് കുമാർ എന്നിവർ പങ്കെടുത്തു.

Keywords: Kasaragod, Kerala, News, COVID, Corona, Vaccination, Challenge, Home Guard Welfare Association, Vaccine Challenge; Kerala Home Guard Welfare Association contributed Rs 8,04,444.


Post a Comment