മാങ്ങാട്: (my.kasargodvartha.com 04.05.2021) മീത്തൽ മാങ്ങാട് കൂളിക്കുന്നിൽ താമസക്കാരനും കളനാട് സ്വദേശിയുമായ ഉബൈദ് ഹാജി (65) നിര്യാതനായി. ചൊവ്വാഴ്ച രാവിലെ കാസർകോട്ടെ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. പ്രവാസിയായിരുന്നു.
ഭാര്യ: മൈമൂന. മക്കൾ: ബാസിത്, സിദ്ദീഖ്, നാശിത്, ശാഹിദ, ശംസീന, സജ്‌ന, ബതൂൽ, സുനൈന.
മരുമക്കൾ: അബ്ബാസ് ആലംപാടി, നാസർ കോട്ടിക്കുളം, ബാസിത് പൂച്ചക്കാട്, മുത്വലിബ് മൗവ്വൽ, റമീസ.
ഭാര്യ: മൈമൂന. മക്കൾ: ബാസിത്, സിദ്ദീഖ്, നാശിത്, ശാഹിദ, ശംസീന, സജ്‌ന, ബതൂൽ, സുനൈന.
മരുമക്കൾ: അബ്ബാസ് ആലംപാടി, നാസർ കോട്ടിക്കുളം, ബാസിത് പൂച്ചക്കാട്, മുത്വലിബ് മൗവ്വൽ, റമീസ.
സഹോദരങ്ങൾ: അബ്ദുർ റഹ്‌മാൻ ഹാജി കൂളിക്കുന്ന്, ഹസൻ ഹാജി കളനാട്, ആയിശ അരമങ്ങാനം, ഫാത്വിമ കട്ടക്കാർ, ഖദീജ ബേവിഞ്ച, പരേതരായ അബ്ദുല്ല ഹാജി, നഫീസ.
മൃതദേഹം കളനാട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Keywords: Kerala, News, Death, Obituary, Kalanad, Mangad, Ubaid Haji, Ubaid Haji of Kalanad passed away.