ഉദുമ: (my.kasargodvartha.com 28.05.2021) ടയർ വർക് ഷോപ് ഉടമ അസുഖത്തെ തുടർന്ന് മരിച്ചു. ഉദുമയിൽ വർക് ഷോപ് നടത്തുന്ന പള്ളിക്കര തെക്കേ കുന്നിലെ ജയരാജ് (47) ആണ് മരിച്ചത്. പരേതനായ രാഘവന്റെയും വസന്തിയുടെയും മകനാണ്.
ഭാര്യ: ചിത്ര. മക്കൾ: കീർത്തിക്, രക്ഷിത. സഹോദരങ്ങൾ: പുഷ്പരാജ്, ഷീബ രാജ്, ഭുവനേശ്വരി.
Keywords: Kasaragod, Kerala, News, Obituary, Tire workshop owner dies of illness.
< !- START disable copy paste -->