Join Whatsapp Group. Join now!

തളങ്കര ബാങ്കോട്ടെ ശാഫി നിര്യാതനായി

Shafi of Bangod, Thalangara passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്:(my.kasargodvartha.com 14.05.2021) തളങ്കര ബാങ്കോട്ടെ ശാഫി നിര്യാതനായി. ദീനാറിൽ ചായക്കട നടത്തി വരികയായിരുന്നു. കുറച്ച് ദിവസങ്ങളായി അസുഖം കാരണം ദേർളകട്ട ആശുപത്രിയിൽ ചികിത്സയിലായിരുന്നു.


Obituary, Kasaragod, Kerala, News, Shafi of Bangod, Thalangara passed away.


ഭാര്യ: സഫിയ. മക്കൾ: ബശീർ, റിയാസ്, ശഫീഖ്, ഖാദർ, മിസ്‌രിയ. സഹോദരങ്ങൾ: ഹംസ (ഗൾഫ്), സലീം, ഖദീജ, ആഇഷ, മുംതാസ്, സുബൈദ, പരേതനായ മുഹമ്മദ് കുഞ്ഞി. മരുമക്കൾ: ഇല്യാസ് (ചെട്ടുംകുഴി) സൗദ, സകീന തസ്‌ലീന. ഖബറടക്കം മാലിക് ദീനാർ വലിയ ജുമഅത്ത് പള്ളി ഖബർസ്ഥാനിൽ.
 
Keywords: Obituary, Kasaragod, Kerala, News, Shafi of Bangod, Thalangara passed away.
< !- START disable copy paste -->

Post a Comment