Join Whatsapp Group. Join now!

മെയ് എട്ടിന് ബദിയടുക്ക, പെർള, മുള്ളേരിയ എന്നിവിടങ്ങളിൽ വൈദ്യുതി തടസപ്പെടും

Power outages in Badiadukka, Perla and Mulleriya on May 8#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബദിയടുക്ക: (my.kasargodvartha.com 07.05.2021) 110 കെ വി വിദ്യാനഗർ സബ്‌സ്റ്റേഷനിൽ അടിയന്തിര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മെയ് എട്ടിന് രാവിലെ ഒമ്പത് മണി മുതൽ വൈകുന്നേരം മൂന്ന് മണി വരെ 110 കെ വി സബ്‌സ്റ്റേഷൻ മുള്ളേരിയ, 33 കെ വി സബ്‌സ്റ്റേഷനുകളായ ബദിയടുക്ക, പെർള എന്നിവിടങ്ങളിൽനിന്നുമുള്ള വൈദ്യുതി വിതരണം ഭാഗികമായോ പൂർണമായോ തടസപ്പെടാൻ സാധ്യതയുണ്ടെന്ന് മൈലാട്ടി ലൈൻ മെയിന്റനൻസ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യൂടീവ് എഞ്ചിനീയർ അറിയിച്ചു.

Power outages in Badiadukka, Perla and Mulleriya on May 8

Keywords: Kerala, News, Kasaragod, Badiyadukka, Perla, Mulleria, Electricity, Power Cut, Power outages in Badiadukka, Perla and Mulleriya on May 8.

Post a Comment