Join Whatsapp Group. Join now!

ചായ്യോത്തെ പി കെ കുമാരൻ നിര്യാതനായി

PK Kumaran passed away , #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നീലേശ്വരം: (my.kasargodvartha.com 30.05.2021) ചായ്യോത്ത് പെരിങ്കുളത്ത് പി കെ കുമാരൻ (70)നിര്യാതനായി. കോടതിയിൽ  ജീവനക്കാരനായിരുന്നു (റിടയേർഡ്). സി പി എം കിനാനൂർ വെസറ്റ് ബ്രാഞ്ചംഗമാണ്. പരേതനായ പടിക്കാൽ കണ്ടത്തിൽ ചെറിയക്കൻ്റെയും കുഞ്ഞമ്മയുടേയും മകനാണ്.

News, Obituary, Kerala, PK Kumaran,

ഭാര്യ: ശോഭന. മക്കൾ: സുബീഷ് (സോഫ്റ്റ് വെയർ എൻജിനീയർ ടാറ്റാ കൺസൾടൻസി ), സിൻജു പി കെ (അഡ്വകേറ്റ്). അൻജു പി കെ. മരുമക്കൾ: ഗോപിക (ഇലക്ട്രോണിക് എൻജിനീയർ ബാംഗ്ലൂർ), നിധിൻ (അധ്യാപകൻ കാസർകോട്). സഹോദരങ്ങൾ ജാനകി, പി കെ ബാലകൃഷ്ണൻ (കേരളാ കൗമുദി റിപോർടർ ), പരേതരായ അമ്പാടി, മാധവി.

Keywords: News, Obituary, Kerala, PK Kumaran, PK Kumaran passed away.
< !- START disable copy paste -->


Post a Comment