Join Whatsapp Group. Join now!

തളങ്കര ജദീദ് റോഡിലെ മുഹമ്മദ് ശാഫി നിര്യാതനായി

Muhammad Shafi of Jadeed Road, Thalangara Passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തളങ്കര: (my.kasargodvartha.com 24.05.2021) ജദീദ് റോഡിലെ മുഹമ്മദ് ശാഫി (75) നിര്യാതനായി. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ദീർഘകാലം മുംബൈയിൽ ഹോടെൽ വ്യാപാരിയായിരുന്നു.

ഭാര്യ: ഹലീമ. മക്കൾ: കബീർ, നസീമ, സാജിദ, ശഹനാസ്.

മരുമക്കൾ: ബശീർ ചൂരി, നാസർ തെരുവത്ത്, അബ്ദുല്ല ചെർക്കള, സഅദിയ്യ ചെർക്കള.

Muhammad Shafi of Jadeed Road, Thalangara Passed away



സഹോദരങ്ങൾ: ശംസുദ്ദീൻ, സുബൈദ, ബീഫാത്വിമ, പരേതനായ സത്താർ.

മൃതദേഹം തളങ്കര വലിയ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: Kerala, News, Kasaragod, Thalankara, Jadeed Road, Shafi, Death, Obituary, Muhammad Shafi of Jadeed Road, Thalangara Passed away.

Post a Comment