Join Whatsapp Group. Join now!

ബാവിക്കര ഏനപ്പ മൂലയിലെ ഖദീജ നിര്യാതയായി

Khadeeja of Bavikkara Enappamoola passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബോവിക്കാനം: (my.kasargodvartha.com 23.05.2021) ബാവിക്കര ഏനപ്പ മൂലയിലെ ഖദീജ (89) നിര്യതയായി. പരേതനായ മുഹമ്മദിൻ്റെ ഭാര്യയാണ്. പരേതരായ മുഹമ്മദ് - ബീഫാത്വിമ ദമ്പതികളുടെ മകളാണ്.

മക്കൾ: അബ്ദുല്ല, ഹമീദ്, മറിയ, ആമിന, നഫീസ, ആഇശ, പരേതയായ ബീഫാത്വിമ.

Khadeeja of Bavikkara Enappamoola passed away

മരുമക്കൾ: ജമീല, മൈമൂന, ഡ്രൈവർ മുഹമ്മദ്, അബൂബകർ, ഫഖ്‌റുദ്ദീൻ, ആമു, പരേതനായ യുസുഫ്.

സഹോദരങ്ങൾ: ആഇശ, മറിയ, പരേതരായ അബ്ദുല്ല, മൊയ്തു, അബ്ദുൽ ഖാദർ, കുഞ്ഞാമിന.

മൃതദേഹം ബാവിക്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: Kerala, News, Kasaragod, Obituary, Death, Bavikkara, Khadeeja of Bavikkara Enappamoola passed away.


Post a Comment