കളനാട്: (my.kasargodvartha.com 09.05.2021) വാണിയർമൂല തായത്ത് വീട്ടിൽ ജാനകി (66) നിര്യാതയായി. അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. ഭർത്താവ്: കണ്ണൻ. മക്കൾ: മധുസൂദനൻ, രാജൻ, പ്രകാശൻ, രജനി, ബീന, പ്രജിത, മരുമക്കൾ: ശ്രീധരൻ ഉദയഗിരി, സുരേഷൻ ചൗക്കി, രവി കാപ്പിൽ, ശ്രീജ, ശഭില, പ്രമീള. സഹോദരങ്ങൾ: പരേതനായ കണ്ണൻ, നാരായണ, കുഞ്ഞാണി, രോഹിണി
Keywords: Kerala, News, Kasaragod, Death, Obituary, Janaki of Vaniyarmoola, Kalanad passed away.