Join Whatsapp Group. Join now!

25 വർഷത്തോളം പ്രവാസിയായിരുന്നയാൾ അസുഖം മൂലം മരിച്ചു

Expatriate for 25 years died of an illness#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കുമ്പള: (www.kasargodvartha.com 12.05.2021) മുൻകാല പ്രവാസി അസുഖം മൂലം മരിച്ചു. ഷിറിയ ബത്തേരി കുന്നിൽ ബിസ്‌മില്ല മൻസിലിലെ അബ്ദുർ റഹ്‌മാൻ (65) ആണ് മരിച്ചത്. ഒരാഴ്ചയിലേറെ ചികിത്സയിലായിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്.

Kasaragod, Kerala, News, Obituary, Expatriate for 25 years died of an illness.


25 വർഷത്തോളം ഒമാനിൽ പ്രവാസിയായിരുന്നു. മസ്‌കറ്റിൽ വ്യാപാരിയായിരുന്നു. ഷിറിയ മുന്‍ ജമാഅത് സെക്രടറി മാമു ഹാജി സഹോദരനാണ്.

ഭാര്യ: ഖദീജ. മക്കള്‍: അബൂബകർ സിദ്ദീഖ്, ഫാത്വിമ സുഹറ, ഹഫ്‌സ, അലീമത് സഹദിയ്യ.

മരുമക്കൾ: ഖാലിദ് ബംബ്രാണ (ദുബൈ), ശാജഹാൻ (തിരുവനന്തപുരം), നസാൽ തളങ്കര.

ഖബറടക്കം ഷിറിയ രിഫാഇയ്യ മസ്‌ജിദ്‌ ഖബർസ്ഥാനിൽ.

Keywords: Kasaragod, Kerala, News, Obituary, Expatriate for 25 years died of an illness.
< !- START disable copy paste -->

Post a Comment