Join Whatsapp Group. Join now!

ബളാൽ തെക്കും ചേരികുന്നേലിലെ ഏലിക്കുട്ടി നിര്യാതയായി

Elikkuttiyamma of Balal South Cherikunnel passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബളാൽ: (my.kasargodvartha.com 08.05.2021) തെക്കും ചേരികുന്നേൽ പരേതനായ വർക്കിയുടെ ഭാര്യ ഏലിക്കുട്ടി (90) നിര്യാതയായി.

മക്കൾ: മാത്യു, ജോസഫ്, ജോർജ്, ജോൺ പോൾ, ഗ്രേസി, റോസിലി, എൽസമ്മ.

മരുമക്കൾ: ജോണി ചെറിയമൈലാടിയിൽ, ടോമി കൊച്ചുചെറുനിലത്ത്, സുജ ഇളപ്പുങ്കൽ, അൽഫോൻസ ഇലകാട്ടു പറമ്പിൽ, ത്രേസ്യാമ്മ മൂന്നാനപള്ളി, ഷീലമ്മ അലാനിക്കൽ, ഷീന പുളിമൂട്ടിൽ.

Elikkuttiyamma of Balal South Cherikunnel passed away

സംസ്കാരം ബളാൽ സെൻറ് ആന്റണിസ് ദേവാലയ സെമിത്തേരിയിൽ നടന്നു.

Keywords: Kerala, News, Death, Obituary, Balal, Vellarikkund, Cherikkunnel, Elikkutty, Elikkuttiyamma of Balal South Cherikunnel passed away.


Post a Comment