കോളിയടുക്കം: (my.kasargodvartha.com 13.05.2021) ചെമ്മനാട് പഞ്ചായത്തിൽ കോവിഡ്-19 ബോധവൽക്കരണ പ്രചാരണം സംഘടിപ്പിച്ചു.
പ്രചാരണ വാഹനം പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബകർ ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽപഞ്ചായത്ത് സെക്രടറി പ്രദീഷ് സ്വാഗതവും സെക്ടറൽ മജിസ്‌ട്രേറ്റ് ദിനേശ്, മുൻ സെക്ട്രൽ മജിസ്‌ട്രെറ്റ് ബാലകൃഷ്ണൻ, ചെമ്മനാട് പഞ്ചായത്ത് മാഷ് കോർഡിനേറ്റർ ടി വി നാരായണൻ എന്നിവർ സംസാരിച്ചു.

പഞ്ചായത്തിലെ മുഴുവൻ ഭാഗങ്ങളിലും രണ്ട് ദിവസങ്ങളിലായി കോവിഡ് പ്രോടോകോൾ പാലിക്കുന്നതിനായി ആഹ്വാനം ചെയ്തുകൊണ്ട് വാഹനപ്രചാരണം നടത്തും.
Keywords: News, Kasaragod, Kerala, Covid awareness, Covid awareness campaign Organized.
< !- START disable copy paste -->