കോട്ടൂർ: (my.kasargodvartha.com 18.04.2021) റമദാൻ റിലീഫിൻ്റെ ഭാഗമായി മുസ്ലിം ലീഗ് ബെള്ളിപ്പാടി ശാഖ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. 50 ലേറെ കുടുംബങ്ങൾക്ക് സഹായമെത്തിച്ചു. മുളിയാർ പഞ്ചായത്തുതല ഉദ്ഘാടനം ബെള്ളിപ്പാടിയിൽ പ്രസിഡന്റ് കെ ബി മുഹമ്മദ് കുഞ്ഞി നിർവഹിച്ചു.
അബ്ദുർ റഹ്‌മാൻ ബെള്ളിപ്പാടി അധ്യക്ഷനായി. അബ്ദുല്ല ബെള്ളിപ്പാടി സ്വാഗതം പറഞ്ഞു. ഖാലിദ് ബെള്ളിപ്പാടി, ശരീഫ് കൊടവഞ്ചി, മൻസൂർ മല്ലത്ത്, അബ്ബാസ് കൊളച്ചപ്പ്, മുസ്ത്വഫ ബിസ്മില്ല, അശ്‌റഫ് മുണ്ടത്തോട്ടി, ബശീർ ബെള്ളിപ്പാടി, ഖാദർ, ശംസീർ ചൊട്ട, ഇർശാദ് കളരി, അനസ് ബെള്ളിപ്പാടി സംസാരിച്ചു.
Keywords: Kerala, News, Kasaragod, Kottur, Ramazan, Relief, Food Kit, Muslim League, Ramadan relief; The Muslim League Bellipadi branch distributed food grain kits.
< !- START disable copy paste -->