കുറ്റിക്കോൽ: (my.kasargodvartha.com 10.04.2021) പരപ്പ പനക്കൽ വീട്ടിൽ പിവി നാരായണൻ (61) നിര്യാതനായി. അസുഖബാധിതനായി ചികിത്സയിലായിരുന്നു. പരേതനായ കുഞ്ഞിരാമൻ - മാണിയമ്മ ദമ്പതികളുടെ മകനാണ്.
ഭാര്യ: രാധ കെവി. മക്കൾ: അനിൽ കുമാർ പി വി (കെയർ വെൽ ഫർമസി കാസർകോട്), ശ്രുതി.
മരുമക്കൾ: ദീപിക രാമകൃഷ്ണൻ പള്ളിപ്പുഴ.
Keywords: Kerala, News, Death, Obituary PV Narayanan, Parappa, Kuttikkol, PV Narayanan of Parappa Panakkal passed away.