Join Whatsapp Group. Join now!

വെള്ളരിക്കുണ്ട് തെക്കേ ബസാറിലെ എം കെ ഹരിപ്രസാദ് നിര്യാതനായി

MK Hariprasad of Vellarikkundu Thekke Bazaar has passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
വെള്ളരിക്കുണ്ട്: (my.kasargodvartha.com 28.04.2021) അസുഖം ബാധിച്ചു ചികിത്സയിലായിരുന്ന വെള്ളരിക്കുണ്ട് തെക്കേ ബസാറിലെ എം കെ ഹരിപ്രസാദ് (48) നിര്യാതനായി. കോഴിക്കോട്ടെ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്.

പ്ലാച്ചിക്കര എയുപി സ്‌കൂളിലെ പ്രധാനധ്യാപകനായിരുന്ന കെ ആർ കേശവൻ മാസ്റ്ററുടെയും പരേതയായ സുകുമാരി ടീചെറുടെയും മകനാണ്.

MK Hariprasad of Vellarikkundu Thekke Bazaar has passed away

ഭാര്യ: പ്രിയ. ഏകമകൻ: അഭിരാം (എലിസബത്ത് സ്കൂൾ വിദ്യാർഥി)

സഹോദരിമാർ: ഇന്ദുലേഖ, ശുഭലക്ഷ്മി.

Keywords: Kerala, News, Obituary, Death, Vellarikkund, Balal, M K Hariprasad, MK Hariprasad of Vellarikkundu Thekke Bazaar has passed away.
< !- START disable copy paste -->


Post a Comment