കാഞ്ഞങ്ങാട്: (my.kasargodvartha.com 01.04.2021) പ്രമുഖ സാമൂഹിക - കാരുണ്യ പ്രവർത്തകനായിരുന്ന കെ വി മൊയ്തു അനുസ്മരണം ഏകദിന ക്യാമ്പായി വിവിധ പരിപാടികളോടെ ആചരിച്ചു. വൈദ്യ പരിശോധന, രക്തദാനം, ലഹരി വിരുദ്ധ സദസ്, സേവന മേഖലയിലെ പ്രമുഖരെ ആദരിക്കൽ, കലാ-സാഹിത്യ മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു.
Keywords: Kasaragod, Kanhangad, Kerala, News, KV Moidhu Remembrance was celebrated with various events.