കുമ്പള: (my.kasargodvartha.com 17.04.2021) ആരിക്കാടി കുന്നിൽ ഖിള്രിയ നഗർ കെജിഎൻ ഹൗസിലെ പരേതനായ എ ടി അബ്ദുൽ ഖാദറിന്റെ ഭാര്യ ഖദീജ (78) നിര്യാതയായി.
മക്കൾ: എ കെ മുഹമ്മദ്, എ കെ ഉമർ, എ കെ ആരിഫ് (സെക്രടറി മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം), നഫീസ, സുഹ്റ.
മരുമക്കൾ: ഉമർ വിട്ല, അബൂബകർ പൈവളിഗെ, ആയിശ, ഖദീജത് കുബ്റ, അനീസ.
സഹോദരങ്ങൾ: മുഹമ്മദ്, മൂസ, കുഞ്ഞാമിന, പരേതരായ അബ്ദുല്ല, മറിയം.
മൃതദേഹം കുമ്പോൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Keywords: Kasaragod, Kerala, News, Obituary, Khadeeja of Arikkadi passed away.
< !- START disable copy paste -->