Join Whatsapp Group. Join now!

പ്രീ- സ്‌കൂള്‍ അധ്യാപികമാര്‍ക്കുള്ള ദ്വിദിന പരിശീലനത്തിനു തുടക്കമായി

Two-day training for pre-school teachers started#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

പാലക്കുന്ന്: (my.kasargodvartha.com 20.03.2021) സമഗ്ര ശിക്ഷ കേരള-കാസര്‍കോട്-ബേകെല്‍ ബി ആര്‍ സി യുടെ നേതൃത്വത്തില്‍ പ്രീ - സ്‌കൂള്‍ അധ്യാപികമാര്‍ക്കുള്ള ദ്വിദിന പരിശീലനം 19/3/2021 ന് ജി യു പി എസ് അഗസറ ഹോളയില്‍ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ പി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. 

Two-day training for pre-school teachers started

താലോലം എന്ന പ്രീ - സ്‌കൂള്‍ കൈ പുസ്തകത്തെ ആസ്പദമാക്കി  ആക്ടിവിറ്റി കോര്‍ണര്‍ ഓരോ വിദ്യാലയത്തിലെയും പ്രീ-പ്രൈമറി ക്ലാസുകളില്‍ സജ്ജമാക്കുക എന്നതാണ് പരിശീലന ലക്ഷ്യം. ബി പി സി കെ എം ദിലീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക ഗായത്രി, പ്രത്യുഷ എന്നിവര്‍ സംസാരിച്ചു. ബി ആര്‍ സി ട്രെയിനര്‍ കെ വി സുധ ക്ലാസ് കൈകാര്യം ചെയ്തു.

Keywords: Kasaragod, Kerala, News, Two-day training for pre-school teachers started.

< !- START disable copy paste -->

Post a Comment