Join Whatsapp Group. Join now!

വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

The housewife was found dead in a well#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (my.kasargodvartha.com 23.03.2021) വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തോയമ്മൽ ജില്ലാ ജയിലിനു പടിഞ്ഞാറു വയൽക്കരയിലെ പരേതരായ മാധവ ഹെഗ്ഡെയുടെയും മഹാമായിയുടെയും മകൾ എം കല്യാണി (65) ആണ് മരിച്ചത്.

Kerala, News, Kanhangad, Death, Housewife, Well, House, The housewife was found dead in a well.



അബദ്ധത്തിൽ കിണറ്റിൽ വീണതാകാമെന്നാണ്‌ കരുതുന്നത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ആൾ മറയില്ലാത്ത കിണറ്റിൽ വീണ തേങ്ങ എടുക്കാൻ ശ്രമിക്കുന്നതിടെയാകാം കിണറ്റിൽ വീണത് എന്നു സംശയിക്കുന്നു. അഗ്നി രക്ഷാസേനയെത്തിയാണ് കല്യാണിയെ കിണറ്റിൽ നിന്നുംപുറത്തെടുത്തത്.

സഹോദരങ്ങൾ: ശങ്കർ, നാഗവേണി.

Keywords: Kerala, News, Kanhangad, Death, Housewife, Well, House, The housewife was found dead in a well.
< !- START disable copy paste -->

Post a Comment