കേളുഗുഡ്ഡെ: (my.kasargodvartha.com 02.03.2021) തായലങ്ങാടി സ്വദേശിയും കേളുഗുഡ്ഡെയില്‍ താമസക്കാരനുമായ ഹമീദ് പൈച്ചാര്‍ (62) നിര്യാതനായി. പരേതരായ ഹസൈനാര്‍ - ആയിശാബി ദമ്പതികളുടെ മകനാണ്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം സംഭവിച്ചത്. മുംബൈയില്‍ കച്ചവടം നടത്തി വരികയായിരുന്നു.
ഭാര്യ: യാസ്മീന്‍, മകള്‍: സജ്നിയ, മരുമകന്‍: ഹസന്‍ ചൂരി, സഹോദരങ്ങള്‍: ഹനീഫ്, സുഹ്റ, സല്‍മ, ഉമൈബ.
ഖബറടക്കം ചൂരി പഴയ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Keywords: Kasaragod, Kerala, News, Obituary, Hameed of Thailangadi passed away.
< !- START disable copy paste -->