ബേക്കൽ: (my.kasargodvartha.com 25.03.2021) സിപിഎം കോട്ടിക്കുളം ബ്രാഞ്ച് കമിറ്റി അംഗം ബേക്കൽ പൊലീസ് സ്റ്റേഷനടുത്ത് താമസക്കാരനായ അബൂബക്കർ സിദ്ദീഖ് (50) നിര്യാതനായി. കോട്ടിക്കുളം ബൈക്കെ പള്ളി മഹല്ല് കമിറ്റി അംഗമായിരുന്നു.
പരേതനായ മുഹമ്മദ് ഹാജി ബക്കാർ - ഹലീമ ദമ്പതികളുടെ മകനാണ്.
ഭാര്യ: അറഫ. മക്കൾ: അഹദ്, ഫാത്വിമ, മിൻഹ.
പരേതനായ മുഹമ്മദ് ഹാജി ബക്കാർ - ഹലീമ ദമ്പതികളുടെ മകനാണ്.
ഭാര്യ: അറഫ. മക്കൾ: അഹദ്, ഫാത്വിമ, മിൻഹ.
സഹോദരങ്ങൾ: അബ്ദുൽ ഖാദർ, അബ്ദുർ റഹ്‌മാൻ, മൊയ്തീൻ കുഞ്ഞി, ജലീൽ, ബശീർ, ഹസൈനാർ, സുഹ്റ, സൈനബ, മൈമൂന, ബീഫാത്വിമ, ശമീമ, മിസ്‌രിയ, പരേതനായ അബ്ബാസ്.
കോട്ടിക്കുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മരണത്തിൽ സിപിഎം പാലക്കുന്ന് ലോകൽ കമിറ്റി അനുശോചിച്ചു.
Keywords: Kerala, News, Death, Obituary, Palakkunnu, Bekal, CPM Kottikulam branch member Aboobacker Siddique has passed away.