Join Whatsapp Group. Join now!

കളനാട് അയ്യങ്കോലിലെ ബീഫാത്വിമ നിര്യാതയായി

Beefathwima of Kalanad Ayyangol passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കളനാട്: (my.kasargodvartha.com 07.03.2021) അയ്യങ്കോലിലെ പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ ബീഫാത്വിമ (99) നിര്യാതയായി. 

Beefathwima of Kalanad Ayyangol passed away


മക്കൾ: കെ എ അബ്ദുല്ല ഹാജി, മുഹമ്മദ് മേൽപറമ്പ്, അബ്ബാസ് കളനാട്, അബ്ദുർ റഹ്‌മാൻ (ദുബൈ), ഉമ്മു ഹലീമ, ആയിശ, ഖദീജ.

മരുമക്കൾ: ശാഫി കീഴൂർ, അബ്ദുല്ല തെക്കിൽ, മാഹിൻ കോട്ടിക്കുളം, നൂർജഹാൻ, മറിയം, സുബൈദ, ആരിഫ, പരേതയായ സുഹ്‌റ കീഴൂർ. 

കളനാട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: Kasaragod, Kerala, News, Obituary, Beefathwima of Kalanad Ayyangol passed away.

< !- START disable copy paste -->

Post a Comment