Join Whatsapp Group. Join now!

ഫ്രറ്റേണിറ്റി മൂവ്മെന്റ് പത്താം തരം വിദ്യാർഥികൾക്ക് മോടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു

The Fraternity Movement organized a motivational class for 10th grade students#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മേൽപറമ്പ്: (my.kasargodvartha.com 22.02.2021) എസ്എസ്എൽസി വിദ്യാർഥികൾക്ക് ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടുന്നതിന് വേണ്ടി ഫ്രറ്റേണിറ്റി മൂവ്മെന്റ് മോടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. പ്രശസ്ത ട്രെയിനർ മിസ്അ ബ് ശിബിലി ക്ലാസിന് നേതൃത്വം നൽകി.

The Fraternity Movement organized a motivational class for 10th grade students

ജില്ലാ പ്രസിഡന്റ് സി എ യൂസുഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശഹ്ബാസ് കോളിയാട്ട് അധ്യക്ഷത വഹിച്ചു. അബ്ദുൽ ഖാദർ ചട്ടഞ്ചാൽ, യാസർ ചെമ്പിരിക്ക, നശാത് പരവനടുക്കം പ്രസംഗിച്ചു. സന്ദീപ് ‌പത്മിനി, റാശിദ് മുഹ് യുദ്ദീൻ, വാജിദ് എൻ എം, അസ്‌വിറ ബി എ, തൻസീഅ` റഹ്‌മാൻ നേതൃത്വം നൽകി.

Keywords: Kerala, News, Kasargod, Melparamb, Fraternity Movement, SLLC, Students, Education, The Fraternity Movement organized a motivational class for 10th grade students.
< !- START disable copy paste -->


Post a Comment