Join Whatsapp Group. Join now!

വിനോദ സഞ്ചാര കേന്ദ്രമായ ചെമ്പരിക്ക ബീചിൽ ശൗചാലയം പണിയണമെന്നാവശ്യപെട്ട് എസ് ഡി പി ഐ നിവേദനം നൽകി

SDPI petitions for construction of toilet at Chembarika Beach #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ചെമ്മനാട്: (my.kasargodvartha.com 25.02.2021) പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി മാറിയ ചെമ്പരിക്ക ബീച്ചിൽ ശൗചാലയം പണിയണമെന്നാവശ്യപ്പെട്ട് എസ് ഡി പി ഐ ചെമ്മനാട് പഞ്ചായത്ത് കമിറ്റി, പഞ്ചായത്ത് സെക്രടറിക്ക് നിവേദനം നൽകി. ദിനേന നിരവധി പേരാണ് ചെമ്പരിക്കയുടെ പ്രകൃതിഭംഗി ആസ്വദിക്കാൻ എത്തിച്ചേരുന്നത്, എന്നാൽ ഇത്രയും ജനങ്ങൾ എത്തുമ്പോൾ പ്രാഥമികാവശ്യങ്ങൾക്ക് സൗകര്യമില്ലാത്ത അവസ്ഥയാണുള്ളത്, അതിനാൽ അടിയന്തരമായി ശൗചാലയം പണിയണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.

                                                 

Kerala, News, SDPI petitions for construction of toilet at Chembarika Beach

ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് ശിഹാബ് കടവത്ത്, മണ്ഡലം കമിറ്റി അംഗം മുനീർ കടവത്ത്, റിശാൻ ദേളി സംബന്ധിച്ചു .


Keywords: Kerala, News, SDPI petitions for construction of toilet at Chembarika Beach

< !- START disable copy paste -->

Post a Comment