Join Whatsapp Group. Join now!

ഓര്‍മ കൂട്ടായ്മ സ്‌കൂള്‍ കുട്ടികള്‍ക്ക് ജേഴ്സി നല്‍കി

ഉദുമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 1995-96 ബാച്ച് എസ് എസ് എല്‍ സി കൂട്ടായ്മയായ ഓര്‍മ News, Kerala, School, Students, Jersy, Football,

ഉദുമ: (my.kasargodvartha.com 17.02.2021) ഉദുമ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 1995-96 ബാച്ച് എസ് എസ് എല്‍ സി കൂട്ടായ്മയായ ഓര്‍മ ഉദുമ സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം കുട്ടികള്‍ക്ക് ഫുട്‌ബോള്‍ ജേഴ്സി നല്‍കി. ചൊവ്വാഴ്ച പള്ളം കിക്ക് ഓഫ്  സ്റ്റേഡിയത്തില്‍ വെച്ചു നടന്ന ചടങ്ങില്‍ പ്രസിഡന്റ് കെ വി സുധില്‍കുമാര്‍, ജോയിന്‍ സെക്രട്ടറി മൈമൂന, അസ്ലം പാക്യാര, അംബിക എന്നിവര്‍ ചേര്‍ന്നു ജേഴ്സി കുട്ടികള്‍ക്ക് നല്‍കി.




Keywords: News, Kerala, School, Students, Jersy, Football, Udma Higher Secondary School, Orma Kootayma. 

Post a Comment