Join Whatsapp Group. Join now!

ടാസ്ക് തിരുവക്കോളി ക്ലബിന് പുതിയ കെട്ടിടം; കെ കുഞ്ഞിരാമൻ എം എൽ എ ഉദ്ഘാടനം ചെയ്തു

New building for Task Thiruvakkoli Club; K Kunhiraman MLA inaugurated#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉദുമ: (www.kasargodvartha.com 22.02.2021) ടാസ്ക് തിരുവക്കോളി ക്ലബ്ബിന്റെ പുനർ നിർമിച്ച കെട്ടിടം കെ കുഞ്ഞിരാമൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ലോക് ഡൗൺ സമയത്ത് വിദ്യാർഥികൾക്ക് നടത്തിയ അടുക്കളത്തോട്ട മത്സരത്തിൽ പങ്കെടുത്തവർക്കുള്ള സമ്മാനങ്ങൾ വിജിലൻസ് ഡി വൈ എസ് പി ഡോ. വി ബാലകൃഷ്ണൻ വിതരണം ചെയ്തു.

New building for Task Thiruvakkoli Club; K Kunhiraman MLA inaugurated

പ്രസിഡൻറ് അഡ്വ. ബാബു ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ എൻ ആസിഫ് റിപോർട് അവതരിപ്പിച്ചു. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി മുഖ്യാതിഥിയായി. പുഷ്പാവതി പി ആർ, വി കരുണാകരൻ, അപ്പക്കുഞ്ഞി, കെ വി കുഞ്ഞിരാമൻ സംസാരിച്ചു.

Keywords: Kerala, News, Kasaragod, Kunhiraman MLA, Task Thiruvakkoli, New building for Task Thiruvakkoli Club; K Kunhiraman MLA inaugurated.


Post a Comment