Join Whatsapp Group. Join now!

തൈവളപ്പിലെ മുഹമ്മദ് നിര്യാതനായി

Muhammad Thaivalap Passed Away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബോവിക്കാനം: (www.kasargodvartha.com 10.11.2021) അമ്മങ്കോട് തൈവളപ്പിലെ മുഹമ്മദ് (65) നിര്യാതനായി. ഹൃദയ സംബന്ധമായ അസുഖം കാരണം പരിയാരത്തെ കണ്ണൂർ മെഡികൽ കോളജിൽ ചികിത്സയിലായിരുന്നു. പരേതരായ അബ്ദുല്ല, ബീഫാത്വിമ എന്നിവരുടെ മകനാണ്.

News, Kasaragod, Kerala, Bovikanam, Muhammad Thaivalap Passed Away

ഭാര്യ: സുബൈദ, മക്കൾ: സാജിദ, ആയിശ, റാശിദ്, നംശീദ, റംസീന.

മരുമക്കൾ: മുനീർ തൈവളപ്പ് (മുളിയാർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗം), മുഹമ്മദ് കൊൾത്തുങ്കര, ശംസുദ്ദീൻ ഉളിയത്തടുക്ക, ഉമ്മർ പാണലം, പർവീൻ. പൊവ്വൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.


Keywords: News, Kasaragod, Kerala, Bovikanam, Muhammad Thaivalap Passed Away.


Post a Comment