Join Whatsapp Group. Join now!

ബാവിക്കരയിലെ മറിയം ഹജ്ജുമ്മ നിര്യാതയായി

Mariyam Hajjumma of Bavikara passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബോവിക്കാനം: (my.kasargodvartha.com 05.02.2021) ബാവിക്കരയിലെ പരേതനായ മാങ്ങാടന്‍ മൊയ്തീന്‍ കുഞ്ഞിയുടെ ഭാര്യ മറിയം ഹജ്ജുമ (92) നിര്യാതയായി. പരേതരായ ഏനപ്പൊയ മുഹമ്മദ് കുഞ്ഞി - ആസ്യ ദമ്പതികളുടെ മകളാണ്.

Mariyam Hajjumma of Bavikara passed away

മക്കള്‍: അബ്ദുല്ല ഹാജി കുവൈറ്റ്, അബ്ബാസ്, അബൂബകര്‍, മഹ് മൂദ്, ഉമര്‍, അബ്ദുര്‍ റഹ് മാന്‍, ഖദീജ, ബീവി, ആഇശ, നഫീസ പരേതരായ മുഹമ്മദ് കുഞ്ഞി, കുഞ്ഞി മാഹിന്‍, ആസിയ, ഹസൈനാര്‍.

മരുമക്കള്‍: അബ്ദുല്‍ ഖാദര്‍ അരിയില്‍, യുസുഫ് ദേലംപാടി, സുഹറ, സാറ, സാജിദ, സുഹറ, ഖൈറുന്നിസ, റസിയ, പരേതരായ മൂസ മല്ലം, അബ്ദുല്‍ ഖാദര്‍ മണയംങ്കോട്.

സഹോദരങ്ങള്‍: പരേതരായ അഹ് മദ്, അബ്ദുല്ല, ഖദീജ, ബീഫാത്വിമ,
ആഇശ, ആമിന, നഫീസ, ഹലിമ.

നുസ്രത്ത് നഗര്‍ ബദര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: Obituary, Kerala, News, Mariyam Hajjumma, Bavikara, Mariyam Hajjumma of Bavikara passed away

Post a Comment