Join Whatsapp Group. Join now!

എസ് എസ് എഫ് ഫ്യൂഷന്‍ ക്യാംപുകള്‍ക്ക് കാസര്‍കോട്ട് തുടക്കമായി

Kasaragod is the starting point for SSF fusion camps#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (my.kasargodvartha.com 05.02.2021) വിദ്യാര്‍ഥികളുടെ ആത്മീയവും ബൗദ്ധികവുമായ ഔന്നിത്യം ലക്ഷ്യമാക്കി ഫ്യൂഷന്‍ ക്യാംപിന് യൂണിറ്റ് തലങ്ങളില്‍ തുടക്കമായി. ജില്ലയിലെ നാനൂറോളം യൂണിറ്റുകളില്‍ ക്യാംപ് നടക്കും.

Kasaragod is the starting point for SSF fusion camps

എക്‌സിക്യൂടീവ് മീറ്റ് എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍ ഉദ്ഘാടനം ചെയ്തു. അബ്ദുര്‍ റഹ് മാന്‍ സഖാഫി പൂത്തപ്പലം അദ്ധ്യക്ഷത വഹിച്ചു. ഉമറുല്‍ ഫാറൂഖ് പൊസോട്, അബ്ദുര്‍ റശീദ് സഅദി പൂങ്ങോട്, നംശാദ് ബേക്കൂര്‍, ശാഫി ബിന്‍ ശാദുലി ബീരിച്ചേരി, അബ്ദുല്‍ കരീം ജൗഹരി ഗ്വാളിമുഖം, ശംസീര്‍ സൈനി ത്വാഹനഗര്‍, ബാദുശ സഖാഫി ഹാദി മൊഗര്‍, ഫാറൂഖ് സഖാഫി എരോല്‍, മന്‍സൂര്‍ കൈനോത്ത്, തസ്ലീം കുന്നില്‍, റഈസ് മുഈനി അത്തൂട്ടി, സിദ്ദീഖ് സഖാഫി കളത്തൂര്‍, അസ്ലം അഡൂര്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: Kasaragod, News, Kerala, Kasaragod is the starting point for SSF fusion camps


Post a Comment