Join Whatsapp Group. Join now!

മംഗൽപാടി പഞ്ചായത്തിൽ ഇടവിള കൃഷി ഉദ്‌ഘാടനം ചെയ്തു

Intercropping was inaugurated in Mangalpadi panchayath #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

മംഗൽപാടി: (my.kasargodvartha.com 05.02.2021) ഇടവിള കൃഷിയായ വാഴ, ഇഞ്ചി, മഞ്ഞൾ, ചേന എന്നിവയുടെ ഉദ്‌ഘാടനം നടന്നു. മംഗൽപാടി പഞ്ചായത്തിന്റെ 2019-20 വർഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരമാണ് ഗുണഭോക്താക്കൾക്കുള്ള ഇടവേള കൃഷികളുടെ ഉദ്‌ഘാടനം നടന്നത്                                                                           

Kerala, Kasaragod, News, Intercropping, Panchayath, Intercropping was inaugurated in Mangalpadi panchayath.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഖദീജത്ത് റിസാന സാബിർ ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത്‌ വികസന സ്റ്റാൻഡിങ് കമിറ്റി ചെയർപേഴ്സൺ ഖൈറുന്നീസ, പഞ്ചായത്തംഗം മജീദ് പച്ചമ്പളം, കൃഷി ഓഫീസർ വന്ദന എന്നിവർ പങ്കെടുത്തു


Keywords: Kerala, Kasaragod, News, Intercropping, Panchayath, Intercropping was inaugurated in Mangalpadi panchayath.

Post a Comment