Join Whatsapp Group. Join now!

ഐഎൻഎൽ ചെങ്കള പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ കെ സെഡ് യൂസുഫ് നിര്യാതനായി

INL Chengala Panchayat Vice President K Z Yusuf passes away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചെങ്കള: (my.kasargodvartha.com 15.02.2021) ഐ എൻ എൽ ചെങ്കള പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സിറ്റിസൺ നഗറിലെ കെ സെഡ് യൂസുഫ് (62) നിര്യാതനായി. ദേഹാസ്വസ്ഥത നേരിട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കൊല്ലമ്പാടിയിലെ സൈനുദ്ദീൻ - ബീഫാത്വിമ ദമ്പതികളുടെ മകനാണ്.

INL Chengala Panchayat Vice President K Z Yusuf passes away


ഭാര്യ: സുമയ്യ. ശബീബ്, ശഹീൽ, ശബ്ന. സഹോദരങ്ങൾ: അബ്ദുർ റഹ്‌മാൻ, അബ്ദുൽ ഖാദർ, അബൂബകർ, ഖാലിദ്, ഇബ്‌റാഹിം, ഖദീജ, നഫീസ, മറിയം, റസിയ, പരേതനായ അബ്ദുല്ല.


ഖബറടക്കം ചൊവ്വാഴ്ച രാവിലെ പാണർക്കുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Keywords: Kerala, News, Kasaragod, Death, Obituary, INL, Chengala, INL Chengala Panchayat Vice President K Z Yusuf passes away.



< !- START disable copy paste -->

Post a Comment