മുളിയാർ: (my.kasargodvartha.com 01.02.2021) പഴയ കാല വയറിംഗ് കരാറുകാരൻ മല്ലത്തെ എം എ ഹമീദ് ഹാജി (62) നിര്യാതനായി. പരേതരായ നെക്കര സീതി - അലീമ എന്നിവരുടെ മകനാണ്. അസുഖം മൂലം ചികിത്സയിലായിരുന്നു.
മല്ലം വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട്, മല്ലം ജമാഅത്ത് ജനറൽ സെക്രടറി പദവികൾ വഹിച്ചിട്ടുണ്ട്. അവിവാഹിതനാണ്. ഖദീജ, പരേതരായ ശാഫി അബ്ദുൽ ഖാദർ, ബീഫാത്വിമ സഹോദരങ്ങളാണ്.
മല്ലം വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട്, മല്ലം ജമാഅത്ത് ജനറൽ സെക്രടറി പദവികൾ വഹിച്ചിട്ടുണ്ട്. അവിവാഹിതനാണ്. ഖദീജ, പരേതരായ ശാഫി അബ്ദുൽ ഖാദർ, ബീഫാത്വിമ സഹോദരങ്ങളാണ്.
ഖബറടക്കം മല്ലം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
Keywords: Kerala, News, Kasaragod, Obituary, Death, Hameed Haji of Mallam passed away.