നെക്രാജെ: (my.kasargodvartha.com 09.02.2021) നെല്ലികട്ട ശ്രീ നാരായണ ഗുരു മന്ദിരം മുന്‍ പ്രസിഡണ്ടും പൗര പ്രമുഖനുമായ രാഘവന്‍ ചേടിക്കാന (74) നിര്യാതനായി. ചെടേക്കല്‍ കുന്നില്‍ ശ്രീ വയനാട്ട് കുലവന്‍ തറവാട് സെക്രടറിയായിരുന്നു. ഭാര്യ: വസന്തി. മക്കള്‍: ശശിധര (പൊടിപ്പള്ള ശ്രീ ചീരുംബാ ഭഗവതി പ്രവാസി കമിറ്റി പ്രസിഡന്റ്). നവീന, മരുമക്കള്‍ - സരിത, വിനിത, സഹോദരങ്ങള്‍ - ഗംഗാധരന്‍, കുമാരന്‍, നാരായണി, കാര്‍ത്തിയായിണി, പരേതനായ സദാനന്ദന്‍.
രാഘവ ചേടിക്കാനയുടെ നിര്യാണത്തില്‍ പൊടിപ്പള്ള ശ്രീ ചീരുംബാ ഭഗവതി ഭരണ സമിതി, മഹിളാ സമിതി, യുവജന സമിതി, പ്രവാസി സമിതി അനുശോചിച്ചു.
Keywords: Kerala, Kasaragod, News, Obituary, Former president of Nellikatta Sree Narayana Guru Mandir Raghavan Chedikana has passed away.
< !- START disable copy paste -->