മുട്ടത്തൊടി: (my.kasargodvartha.com 28.02.2021) ഹിദായത്ത് നഗറിലെ പരേതനായ നീറോക് അബ്ദുല്‍ ഖാദറിന്റെ ഭാര്യ ബീഫാത്വിമ (90) നിര്യാതയായി.
മക്കള്‍: എന്‍ എ മുഹമ്മദ്, എന്‍ എ അബ്ദുല്ലത്വീഫ്, അസ്മ, മറിയം, ഖദീജ. മരുമക്കള്‍: ഉസ്മാന്‍, ത്വാഹിറ, ആഇശ, പരേതരായ പി മുഹമ്മദ്, ടി എം ബാപുഞ്ഞി.
ഖബറടക്കം മുട്ടത്തൊടി ഹിദായത്ത് നഗര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.
മരണത്തില്‍ കാസര്‍കോട് ജില്ലാ ജനസൗഹൃദ വേദി ഭാരവാഹികളായ വി അരുണ്‍, ബിനു സെബാസ്റ്റ്യൻ, പാണലം അശ്റഫ് എന്നിവര്‍ അനുശോചിച്ചു.
Keywords: Kasaragod, Kerala, News, Obituary, Befathima of Muttathodi Hidayath Nagar passed away.
< !- START disable copy paste -->