Join Whatsapp Group. Join now!

എം ഐ സി തൃക്കരിപ്പൂർ മേഖല കമിറ്റി നിലവിൽ വന്നു

The MIC Thrikkarippur Regional Committee came into existence#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചട്ടഞ്ചാൽ: (my.kasargodvartha.com 18.01.2021) കാസർകോട് ജില്ലാ സമസ്തയുടെ കീഴിൽ ചട്ടഞ്ചാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലബാർ ഇസ്ലാമിക് കോംപ്ലക്സ് പ്രവർത്തന മേഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി എം ഐ സി മുള്ളേരിയ മേഖലയുടെ കമിറ്റി നിലവിൽ വന്നു . ചെറുവത്തൂർ മാസ് അറബിക് കോളേജിൽ നടന്ന യോഗം സമസ്ത കാസർക്കോട് ജില്ലാ മുശാവറാംഗം പള്ളങ്കോട് അബ്ദുൽ ഖാദർ മദനി ഉദ്ഘാടനം ചെയ്തു.
ഹാരിസ് ഹസനി അധ്യക്ഷനായി. ജാബിർ ഹുദവി ചാനടുക്ക വിഷയാവതരണം നടത്തി.

The MIC Thrikkarippur Regional Committee came into existence




ടി വി അഹ് മദ് ദാരിമി (പ്രസിഡൻ്റ്), പി സുബൈർ ഹാജി നീലേശ്വരം (ജനറൽ സെക്രടറി), ഇസ്മാഈൽ ഹുദവി (വർകിംഗ് സെക്രടറി), ഇബ്രാഹിം വി കെ (ട്രഷറർ), അബ്ദുസ്സലാം മൗലവി, അബ്ദുർ റസാഖ് ഹാജി, മുഹമ്മദ് കുഞ്ഞി മാസ്റ്റർ, ഹാരിസ് ഹസനി (വൈസ് പ്രസിഡൻ്റുമാർ), സഈദ് ദാരിമി, ജുനൈദ് യമാനി, ജാബിർ അസ്ഹരി, അബ്ദുർ റഊഫ് ഹുദവി (ജോ. സെക്രടറിമാർ) എന്നിവരെ ഭാരവാഹികളായി തെരെഞ്ഞെടുത്തു.



Keywords: Kerala, News, Kasaragod, MIC, Committee, The MIC Thrikkarippur Regional Committee came into existence.

Post a Comment