Join Whatsapp Group. Join now!

ചെങ്കള മാരയിലെ സീതി ഹാജി നിര്യാതനായി

ചെങ്കള: (my.kasargodvartha.com 12.01.2021) പൗരപ്രമുഖനും ദീര്‍ഘകാലം മാരാ മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് പ്രസിഡണ്ടും, മുസ്ലിംലീഗ് ജില്ലാ കൗണ്‍സില്‍ അംഗവുമായിരുന്ന സീതി ഹാജി (82) നിര്യാതനായി. പ്രമുഖ കരാറുകാരനും കൂടിയാണ്. പരേതരായ മുഹമ്മദ് ഖാദരിയ്യ, ആഇശ എന്നിവരുടെ മകനാണ്. 

Seethi Haji of Chengala Mara passed away

ഭാര്യ: കുഞ്ഞാമിന. മക്കള്‍: എം എസ് മുസ്തഫ (വ്യാപാരി), എം എസ് അബ്ദുല്‍ ഹകീം (പി ഡബഌു ഡി കോണ്‍ട്രാക്ടര്‍), സുഹറ, ഹാജറ. മരുമക്കള്‍: ബദരിയ അബ്ബാസ്, സത്താര്‍ മുബാറക്, മറിയം, മിസിരിയ. സഹോദരങ്ങള്‍: മുക്രി അബ്ദുല്ലഹാജി (പാണാര്‍കുളം), പരേതരായ ആഇശ, ബീഫാത്വിമ, മറിയം, സൈനബ്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 3ന് മാരാ മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദില്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Keywords: Kerala, News, Obituary, Seethi Haji, Chengala, Councilmember, Seethi Haji of Chengala Mara passed away

Post a Comment