കാഞ്ഞങ്ങാട്: (www.kasargodvartha.com 23.01.2021) മടിക്കൈ കാലിച്ചാംപൊതി കണ്ണിപാറയിലെ പുളിയക്കാടന്‍ കുഞ്ഞമ്പുവിന്റെ ഭാര്യ പെരിയോടത്ത് ലക്ഷ്മി അമ്മ (85) നിര്യാതയായി.
മക്കള്‍: ചന്ദ്രിക, ശശീന്ദ്രന്‍ മടിക്കൈ (സി പി എം നീലേശ്വരം ഏരിയാ കമിറ്റി അംഗം), ജയന്തി. മരുമക്കള്‍: നാരായണന്‍ കക്കാണന്‍, ലൈല (മടിക്കൈ സര്‍വീസ് ബാങ്ക് ജീവനക്കാരി), ഗോപി (ചെറുവത്തൂര്‍). സഹോദരങ്ങള്‍: കുഞ്ഞിപ്പെണ്ണ്, തമ്പായി.
Keywords: Kanhangad, News, Obituary, Kerala, Lakshmi Amma of Madikkai passed away