Join Whatsapp Group. Join now!

മുന്നൂർ ജുമാ മസ്ജിദ് മുൻ ഖത്വീബ് യൂസുഫ് മുസ്ലിയാർ നിര്യാതനായി

Former Khatib of Munnoor Juma Masjid Yusuf Musliar passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മേർക്കള: (my.kasargodvartha.com 24.01.2021) മുന്നൂർ ജുമാ മസ്ജിദ് മുൻ ഖത്വീബ് യൂസുഫ് മുസ്ലിയാർ (74) നിര്യാതനായി. 25 വർഷത്തോളം മുന്നൂർ ജുമാ മസ്ജിദിൽ ഖത്വീബായി ജോലി ചെയ്തിരുന്നു. കന്തൽ, മൊഗ്രാൽ എന്നിവിടങ്ങളിലും ഖത്തീബായി സേവനം അനുഷ്ടിച്ചിരുന്നു.
 
ഭാര്യ: നഫീസ, മക്കൾ: റാബിയ, റംല, മുഹമ്മദ്‌ അബൂബകർ, മുഫീദ, ഖുബ്റ. മരുമക്കൾ: ബശീർ, അബൂബകർ. സഹോദരങ്ങൾ: ഹമീദ്, ഇബ്രാഹിം മുസ്ലിയാർ, അസീസ്, സാറ, പരേതനായ ഖാസിം മുസ്ലിയാർ.
 
Former Khatib of Munnoor Juma Masjid Yusuf Musliar passed away

മയ്യിത്ത് മേർക്കളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

Keywords: Kerala, News, Kasaragod, Khatheeb, Former Khatib of Munnoor Juma Masjid Yusuf Musliar passed away.

Post a Comment