ബെള്ളൂര്‍: (my.kasargodvartha.com 20.01.2021) മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ബെള്ളൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായ മുള്ളന്‍കൊച്ചി ഗോവിന്ദ ഭട്ട് (75) നിര്യാതനായി.
ഭാര്യ: ഷൈല ജി ഭട്ട്. മക്കള്‍: മുരളി ഭട്ട്, ഡോ. മനോഹരന്‍, മരുമക്കള്‍: വിന്ധ്യ , ഡോ. അനുപമ. സംസ്‌ക്കാരം വീട്ടുവളപ്പില്‍ നടത്തി.
ഭാര്യ: ഷൈല ജി ഭട്ട്. മക്കള്‍: മുരളി ഭട്ട്, ഡോ. മനോഹരന്‍, മരുമക്കള്‍: വിന്ധ്യ , ഡോ. അനുപമ. സംസ്‌ക്കാരം വീട്ടുവളപ്പില്‍ നടത്തി.
Keywords: Kasaragod, Kerala, Obituary, News, Congress leader Mullankochi Govinda Bhatt passed away.