Join Whatsapp Group. Join now!

തളങ്കര ജദീദ് റോഡിലെ ആഇശാബി ഹജ്ജുമ്മ നിര്യാതയായി

തളങ്കര ജദീദ് റോഡിലെ ആഇശാബി ഹജ്ജുമ്മ നിര്യാതയായി #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
1 min read
തളങ്കര: (my.kasargodvartha.com 18.01.2021) ജദീദ് റോഡിലെ ഹാരിസ് മന്‍സിലില്‍ പരേതനായ ടി എം അബ്ദുല്‍ ഖാദറിന്റെ ഭാര്യ ആഇശാബി ഹജ്ജുമ്മ (80) നിര്യാതയായി. 

Kasaragod, Kerala, News, Obituary, Ayshabi Hajjumma, Thalangara, Jadeed Road, Ayshabi Hajjumma of Thalangara Jadeed Road passed away.

പ്രമുഖ മാധ്യമ പ്രവര്‍ത്തകനും സാഹിത്യകാരനും ഗവേഷകനുമായിരുന്ന പരേതനായ കെ എം അഹ് മദ് മാഷിന്റെ സഹോദരിയും ഉത്തരദേശം സബ് എഡിറ്റര്‍ ടി എ ശാഫിയുടെ മാതാവുമാണ്.

മറ്റുമക്കള്‍: എ മുഹമ്മദ് ബശീര്‍ (കാമിയോ ചപല്‍സ്, കാസര്‍കോട് ബസ് സ്റ്റാന്‍ഡ് ക്രോസ് റോഡ്), ടി എം ഉസ്മാന്‍ (വ്യാപാരി), ടി എ അബ്ദുര്‍ റഹ് മാന്‍, ടി എ ഹാരിസ്. മരുമക്കള്‍: ആഇശ ചൗക്കി, സീനത്ത് അമാന്‍ പടിഞ്ഞാര്‍, ഫാത്വിമ പച്ചക്കാട്, ഷഹര്‍ബാന ബാങ്കോട്, ഫൗസിയ ബാങ്കോട്. മറ്റു സഹോദരങ്ങള്‍: കെ എം മഹ് മൂദ്, പരേതനായ അബ്ദുല്‍ ഖാദര്‍.

ഖബറടക്കം തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെ തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.


Keywords: Kasaragod, Kerala, News, Obituary, Ayshabi Hajjumma, Thalangara, Jadeed Road, Ayshabi Hajjumma of Thalangara Jadeed Road passed away.


You may like these posts

Post a Comment