മക്കള്‍: അബ്ദുര്‍ റഹ് മാന്‍, മുഹമ്മദ്, അബ്ദുല്ല, ബശീര്‍, അശ്‌റഫ് (മൂവരും ശാര്‍ജ), നഫീസ, ബീഫാത്വിമ, ആഇശ. മരുമക്കള്‍: മുഹമ്മദ് ബാവനഗര്‍, മുഹമ്മദ് കുഞ്ഞി അയ്യങ്കോല്‍ കളനാട്, ഹമീദ് പാരിസ് കളനാട്, ഫാത്വിമ കൊട്ടിലങ്ങാട്, ആഇശ പടന്നക്കാട്, സമീറ കാഞ്ഞങ്ങാട് കടപ്പുറം, ആഇശ കാപ്പില്‍, നസിയ കളനാട്. സഹോദരങ്ങള്‍: അഹ് മദ്, സുഹുഫി, അബ്ദുല്‍ ഖാദര്‍.
ഖബറടക്കം ചിത്താരി ഹൈദ്രോസ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
Keywords: Kasaragod, Kerala, News, Obituary, Asiya Hajjuma of Chithari passed away