മാങ്ങാട്: (my.kasargodvartha.com 04.01.2021) അരമങ്ങാനം അമരാവതിയിലെ എ കെ നാരായണൻ (കുട്ടിയൻ‐74) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: രവീന്ദ്രൻ, രമേശൻ, രാധാകൃഷ്‌ണൻ, രതീഷ്. മരുമക്കൾ: പുഷ്‌പ, അശ്വതി, അനീഷ്, ജിജിന. സഹോദരി: ചപില.
Keywords: Kerala, News, Obituary, Death, Aramanganam, K Narayanan, Amaravathi, AK Narayanan of Aramanganam Amravati passed away.