Join Whatsapp Group. Join now!

അസുഖത്തെ തുടര്‍ന്ന് ദുബൈയില്‍ നിന്ന് നാട്ടിലെത്തിയയാള്‍ ചികിത്സയിലിരിക്കെ മരിച്ചു

A middle-aged man who returned home due to illness died while undergoing treatment#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചട്ടഞ്ചാല്‍: (my.kasargodvartha.com 25.01.2021) അസുഖത്തെ തുടർന്ന് നാട്ടിലെത്തിയയാള്‍ ചികിത്സയിലിരിക്കെ മരിച്ചു. ചട്ടഞ്ചാല്‍ എയ്യളയിലെ അഷ്‌റഫാണ് (46) മരിച്ചത്. അസുഖത്തെ തുടര്‍ന്ന് ചികിത്സക്ക് വേണ്ടി നാട്ടിലെത്തിയതായിരുന്നു. അബ്ദുല്‍ ഖാദര്‍ - റഹ്‌മത്ത് ബീവി ദമ്പതികളുടെ മകനാണ്. ദുബൈയിലെ നാലപ്പാട് ഗ്രൂപിന്റെയ് സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു.  
                                                                       
Kasaragod, News, Kerala, Treatment, Illness, Home, Dead, A middle-aged man who returned home due to illness died while undergoing treatment.

ഭാര്യ: ഹബ്ബാവി ഉനൈസ. മക്കള്‍: ഹഫീഫ് ഇര്‍ഫാന്‍, സഫർ, സുല്‍ഫ. സഹോദരങ്ങള്‍: മുനീര്‍, ജഅ്ഫര്‍, റസിയ, റാബിയ.


Keywords: Kasaragod, News, Kerala, Treatment, Illness, Home, Dead, A middle-aged man who returned home due to illness died while undergoing treatment.

Post a Comment