Join Whatsapp Group. Join now!

വിദ്യാനഗര്‍ ഉദയഗിരിയിലെ എന്‍ എ അബ്ദുസ്സലാം നിര്യാതനായി

NA Abdul Salam of Vidyanagar Udayagiri passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

വിദ്യാനഗര്‍:  (my.kasargodvartha.com 02.12.2020) ഉദയഗിരിയിലെ എന്‍ എ അബ്ദുസ്സലാം (65) നിര്യാതനായി.

NA Abdul Salam of Vidyanagar Udayagiri passed away

ഭാര്യ: മുംതാസ്. മക്കള്‍: താജുദ്ദീന്‍, സര്‍ഫറാസ് (ദുബൈ), അബ്ദുല്‍ ഖാദര്‍ (ഖത്തര്‍), ആഇശ.

മരുമക്കള്‍: സമീഉല്ല കെ വി, അര്‍ഫാന, സഫ്റീന. സഹോദരങ്ങള്‍: മുഹമ്മദ് കഞ്ഞി, സത്താര്‍ ഗസ്സാലി നഗര്‍.

Keywords: Kerala, Obituary, NA Abdul Salam, Vidyanagar, Udayagiri,  NA Abdul Salam of Vidyanagar Udayagiri passed away


Post a Comment