Join Whatsapp Group. Join now!

കുമ്പള കർഷക ക്ഷേമ സഹകരണ സംഘത്തിന്റെ 'തനി നാടൻ കുത്തരി' വിതരണോഘാടനം നടന്നു

Kumbala Karshaka Kshema Sahakarana Sangham's 'Thani Nadan Kuthari' distribution was inaugurated#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കുമ്പള: (my.kasargodvartha.com 05.12.2020) കുമ്പള കർഷക ക്ഷേമ സഹകരണ സംഘം സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ 'തനി നാടൻ കുത്തരി' യുടെ വിതരണോദ്ഘടനം സംഘം പ്രസിഡണ്ട്‌ പി കൃഷ്ണ ചെട്ടിയാർ അഡ്വ. ഉദയകുമാർ, ജീജ സി പി എന്നിവർക്ക് നൽകി നിർവഹിച്ചു. 

ഡയറക്ടർ ദിവാകര ഷെട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ ജയകുമാർ സ്വാഗതവും ഷൈലജ എൻ കെ നന്ദിയും പറഞ്ഞു.

Kumbala Karshaka Kshema Sahakarana Sangham

Keywords: Kerala, News, Kasaragod, Kumbala, Kumbala Karshaka Kshema Sahakarana Sangham, Puthari, Kumbala Karshaka Kshema Sahakarana Sangham's 'Thani Nadan Kuthari' distribution was inaugurated.

Post a Comment