Join Whatsapp Group. Join now!

പട്ല കുന്നിലിലെ അസീസ് സഫര്‍ നിര്യാതനായി

Aziz Safar of Patla Kunnil passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പട്ല: (my.kasargodvartha.com 16.12.2020) കുന്നിലിലെ അസീസ് സഫര്‍ (44) നിര്യാതനായി. അസുഖത്തെ തുടർന്ന് കണ്ണൂർ മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പരേതനായ പോക്കർ - ഫാത്വിമ ദമ്പതികളുടെ മകനാണ്. 

ഭാര്യ: റശീദ. മക്കള്‍: മുസമ്മില്‍, മിസ്ബ, ഫാത്വിമ, ശിഫാന, ഖദീജ. സഹോദരങ്ങള്‍: മുഹമ്മദ് റാഫി, ഹാരിസ്, സെെനബ, ശംസാദ്, നൂര്‍ജഹാന്‍.

Aziz Safar of Patla Kunnil passed away

ഖബറടക്കം പട്ള വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Keywords: Kerala, Obituary, Patla, Azeez Safar, Treatment, Aziz Safar of Patla Kunnil passed away.

Post a Comment