കാസര്‍കോട്: (my.kasargodvartha.com 19.12.2020) പഴയ കാല പ്രവാസി തെരുവത്ത് ഹൊന്നമൂലയിലെ അബ്ദുല്‍ ഖാദര്‍ (75) നിര്യാതനായി.
ഭാര്യ: സുഹ്‌റ. മക്കള്‍: മന്‍സൂര്‍, ഇബ്‌റാഹിം, സാഹിറ, ഫൗസിയ, ശമീമ. മരുമക്കള്‍: ഹനീഫ് തെരുവത്ത്, അസ്ലം തളങ്കര (താര്‍ ഏജന്‍സീസ്, തായലങ്ങാടി), മുനീര്‍ നായന്‍മാര്‍മൂല. ശമീന, ഹഫീഫ. സഹോദരങ്ങള്‍: ഖാലിദ്, ഇബ്‌റാഹിം, അബ്ദുര്‍ റഹീം, ആഇശ, പരേതനായ ഹമീദ്.
തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords: Kerala, News, Obituary, Abdul Kadhar, Abdul Kader passed away.