Join Whatsapp Group. Join now!

ബേവൂരി നൂമ്പില്‍ കുഞ്ഞിരാമന്‍ നിര്യാതനായി

ബേവൂരി നൂമ്പില്‍ കുഞ്ഞിരാമന്‍ നിര്യാതനായി Uduma Kunhiraman passed away

ഉദുമ: (my.kasargodvartha.com 01.11.2020) ബേവൂരി നൂമ്പില്‍ കുഞ്ഞിരാമന്‍ ( 55 ) നിര്യാതനായി. പഞ്ചായത്തിലെ മികച്ച ക്ഷീര-നെല്‍കര്‍ഷകനാണ്. അമ്മിണികാരിച്ചിയുടെയും പരേതനായ കണ്ണന്റെയും മകനാണ്.


ഭാര്യ: ശോഭ ചാത്തംകൈ. മക്കള്‍: സജിത, സജിത്ത്, സജീഷ്. മരുമക്കള്‍: ആതിര ഉദുമ, വിനോദ് ബോവിക്കാനം. സഹോദരന്‍: കൃഷ്ണന്‍.

 


Keywords: News, Kerala, Kasaragod, Obituary, Uduma Kunhiraman passed away 
 

Post a Comment